Question:

ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഷൂട്ടിംഗ്

Bബാഡ്മിന്റൺ

Cടേബിൾ ടെന്നീസ്

Dക്രിക്കറ്റ്‌

Answer:

D. ക്രിക്കറ്റ്‌

Explanation:

ക്രിക്കറ്റിൽ സ്പിൻ ബൗളർ എറിയുന്ന ഒരു ശൈലിയാണ് ചൈനമാൻ. കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നതെന്ന് ഒറ്റവാക്കില്‍ പറയാം. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ചൈനമാന്‍ ബൗളറാണ് കുല്‍ദീപ് യാദവ്.


Related Questions:

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?

2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?

ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?