Question:

അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത് :

i) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത്

ii) ഗവൺമെന്റിന്റെ ഒരു കാര്യം/ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ, നിയന്ത്രിക്കുകയോ ചെയ്യരുത്.

iii) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്.

A(i) ഉം (ii) ഉം

B(i) ഉം (iii) ഉം

C(ii) ഉം (iii) ഉം

Dമുകളിൽ പറഞ്ഞത് എല്ലാം

Answer:

D. മുകളിൽ പറഞ്ഞത് എല്ലാം


Related Questions:

പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആരായിരുന്നു ?

പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?

കേന്ദ ന്യൂനപക്ഷ കാര്യ വകുപ്പ് ചുമതലയുള്ള മന്ത്രി ?

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?

ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത് ആര് ?