Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Kerala
First in Kerala
Question:
സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?
A
കൊല്ലം
B
മലപ്പുറം
C
കോഴിക്കോട്
D
കാസർകോഡ്
Answer:
C. കോഴിക്കോട്
Explanation:
ആദ്യത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് - വിഴിഞ്ഞം (പേര് -പ്രതീക്ഷ)
രണ്ടാമത്തേത് -ആലപ്പുഴ (പേര്- പ്രത്യാശ)
കാരുണ്യയെന്ന് പേരിട്ടിരിക്കുന്ന മൂന്നാം മറൈൻ ആംബുലന്‍സാണ് കടല്‍ രക്ഷാദൗത്യത്തിന് പൂര്‍ണസജ്മായി കോഴിക്കോട് ബേപ്പൂരിലെത്തിയത്.
Related Questions:
സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?
കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് ?
കേരളത്തിലെ ആദ്യത്തെ "ഇ-വിദ്യാഭ്യാസ" ഓഫീസ് ?
കേരളത്തിലെ ആദ്യ വാക്സിൻ നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെ ?
കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് ?