Question:

2021-ലെ കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ വേദി ?

Aബ്രസീൽ

Bപെറു

Cഅർജെന്റിന

Dകൊളംബിയ

Answer:

A. ബ്രസീൽ

Explanation:

2019-ലെ കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ വേദി ബ്രസീലിലായിരുന്നു. ബ്രസീൽ പെറുവിനെ തോൽപ്പിച്ച് വിജയികളായി.


Related Questions:

കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?