Question:

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?

Aവിദ്യുത് + ശക്തി

Bവിദ്യു + ചക്തി

Cവിദ്യുത് + ചക്തി

Dവിദ്യു + ശക്തി

Answer:

A. വിദ്യുത് + ശക്തി

Explanation:

വ്യഞ്ജനസന്ധി 

  • വ്യഞ്ജനത്തോട് സ്വരമോ മറ്റൊരു വ്യഞ്ജനമോ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണ് വ്യഞ്ജനസന്ധി ..
  • ക ,ച ,ട ,പ എന്നിവയ്ക്ക് ശേഷം സ്വരമോ അനുനാസികം ഒഴികെയുള്ള വ്യഞ്ജനാക്ഷരമോ വന്നാൽ ഇവ യഥാക്രമം ഗ ,ജ ,ഡ,ബ ആകും .
  • ഉദാ:വാക്+അർത്ഥം =വാഗർത്ഥം 
  • 'ത'കാരത്തിനുശേഷം 'ശ 'കാരം വന്നാൽ 'ത'യ്ക്കു പകരം 'ച 'യും 'ശ 'യ്ക്ക് പകരം 'ഛ 'യും വരും 
  • ഉദാ:വിദ്യുത് +ശക്തി =വിദ്യുച്ഛക്തി 
  • ജീവത് +ശവം =ജീവച്ഛവം 

Related Questions:

കടൽത്തീരം പിരിച്ചെഴുതുക?

ചന്ദ്രോദയം പിരിച്ചെഴുതുക?

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. തണ്ട് + ഉറ = തണ്ടൊറ 
  2. ഇഹ + തേ = ഇഹുത 
  3. കാല് + പട = കാപ്പട
  4. കാട് + ആൾ = കാട്ടാളൻ 

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതാണ് ?

  1. ആയുസ് + കാലം = ആയുഷ്‌കാലം 
  2. യഥാ + ഉചിതം = യഥോചിതം 
  3. അപ് + ജം = അബ്‌ജം 
  4. ചിത് + മയം = ചിത്മയം 

പിരിച്ചെഴുതുക 'ചിൻമുദ്ര'