Question:

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. രാജസ്ഥാൻ


Related Questions:

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :

രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?

പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?

ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?

ജൈവ - ഇന്ധന പോളിസി നടപ്പിലാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?