Question:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഗുജറാത്ത്

Bമധ്യപ്രദേശ്

Cആന്ധ്രപ്രദേശ്

Dഉത്തർപ്രദേശ്

Answer:

A. ഗുജറാത്ത്

Explanation:

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമയുടെ ഉയരം 182 മീറ്റർ


Related Questions:

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?

2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?

നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?