Question:
A1962
B1971
C1975
D1989
Answer:
1971 ഡിസംബർ 3 ന് ഇന്ത്യാ - പാക് യുദ്ധത്തെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
1.സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നത് ഭരണഘടനയിലെ അനുച്ഛേദം 16 -ൽ ആണ് .
2.പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്നത് അനുച്ഛേദം 16 -ൽ ആണ്.
3. ആർട്ടിക്കിൾ 19 ൽ 5 തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു.
4. ഭരണഘടന നിലവിൽ വരുന്ന സമയത്ത് 7 മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു
ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത് തിരഞ്ഞെടുക്കുക.
i) ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.
ii) നിയമവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുമ്പോൾപോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്.