Question:

അഗസ്ത്യാർകൂടത്തെ ബയോസ്ഫിയർ റിസർവ്വ് ആയി യുനസ്‌കോ പ്രഖ്യാപിച്ച വർഷം ?

A2011

B2014

C2016

D2018

Answer:

C. 2016


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് ജില്ലയെ കുറിച്ചുള്ളതാണ് ?

1.ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല.

2.കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല.

3.കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല.

4.കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ നിലവിൽ വന്ന ജില്ല.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭക്ഷ്യ സുരക്ഷാ ജില്ല ?

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?

കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതികരിച്ച പഞ്ചായത്ത് ഏതാണ് ?