Question:

ഒരു ക്ലാസ്സിൽ 68 ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A24

B20

C44

D48

Answer:

C. 44

Explanation:

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 6X, 11X ആയി എടുത്താൽ 6X+11X=68 17X=68 X=4 പെൺകുട്ടികളുടെ എണ്ണം=44


Related Questions:

a:b = 1:2 എങ്കിൽ 3(a-b) എത?

രണ്ടു സംഖ്യകൾ 2:3 എന്ന അനുപാതത്തിലാണ്. ഇവയിൽ ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും. എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക

ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?

If 10% of x = 20% of y, then x:y is equal to

Which number when added to each of the numbers 6, 7, 15, 17 will make the resulting numbers proportional?