Question:

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

Aചൊവ്വ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

D. ശനി

Explanation:

54-നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5, തിങ്കൾ + 5 = ശനി


Related Questions:

2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?

ഒരു മാസത്തിലെ ഏഴാമത്തെ ദിവസം വെള്ളിയാഴ്ചയ്ക്ക് മൂന്ന് ദിവസം മുൻപുള്ള ദിവസമാണ്. എന്നാൽ ആ മാസത്തിലെ 19 -ാം മത്തെ ദിവസം ?

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

2007 ജനുവരി 15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്തായിച്ചയായിരിക്കും?