Question:

മുപ്പത്തിരണ്ടാമത് ടോക്യോ ഒളിമ്പിക്സിലെ ആകെ മത്സരയിനങ്ങളുടെ എണ്ണം?

A25

B28

C32

D33

Answer:

D. 33

Explanation:

33 മത്സരയിനങ്ങൾ ആണ് മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിൽ ഉണ്ടായിരുന്നത്


Related Questions:

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

മെക്സിക്കോയുടെ ദേശീയ കായിക വിനോദം ഏത് ?

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?