Question:

U, O , I, .... , A

AE

BC

CS

DG

Answer:

A. E

Explanation:

ഇംഗ്ലീഷ് അക്ഷരമാലയിലെ vowels നെ റിവേഴ്സ് ഓർഡറിൽ ക്രമപ്പെടുത്തിയിരി ക്കുന്നു.


Related Questions:

2 , 3 , 8 , 63 , _____ ?

ശ്രേണിയിലെ അടുത്ത സംഖ്യ : 1, 9, 25, 49, 81

1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000

1, 3, 7, 13, 21, ... ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യയേത്?