Question:

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?

Aഹസ അൽ മൻസൂറി

Bനൗറ അൽ മടൗഷി

Cഹസ അൽ നെയി

Dനമീറ സലീം

Answer:

B. നൗറ അൽ മടൗഷി

Explanation:

നൗറ അൽ മടൗഷിയാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രിക.


Related Questions:

പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?

2020-ലെ യുഎസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?