ഏതൊക്കെ സാഹചര്യങ്ങളിലാണ് നമുക്ക് ഓംബുഡ്സ്മാനില്‍ പരാതി ബോധിപ്പിക്കുവാന്‍ കഴിയുക ?
അഴിമതി
സ്വജനപക്ഷപാതം
ധനദുര്‍വിനിയോഗം
ബാങ്കിങ് രംഗത്തെ തര്‍ക്കങ്ങള്‍
A2 മാത്രം
B4 മാത്രം
C3 മാത്രം
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Explanation:
ഓംബുഡ്സ്മാൻ
'പൗരന്മാരുടെ സംരക്ഷകൻ' (Citizen's Defender) എന്നാണ് ഈ സ്വീഡിഷ് വാക്കിന്റെ അർത്ഥം
നിയമനിർമ്മാണസഭയോ, സർക്കാരോ ആണ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
പൊതുജനങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തി പരിഹാരമുണ്ടാക്കുക എന്നതാണ് ഓംബുഡ്‌സ്മാന്റെ ചുമതല
ഹൈക്കോടതി ജഡ്ജ് സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നത്
തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥന്മാരും കർത്തവ്യങ്ങൾ നിർവഹിക്കുമ്പോഴുണ്ടാകുന്ന അഴിമതി ,ദുർഭരണം, ക്രമക്കേട് എന്നിവയെക്കുറിച്ചുള്ള പരാതികൾ അന്വേഷിച്ചു നടപടിയെടുക്കുകയാണ് ഓംബുഡ്‌സ്മാന്റെ ചുമതല