Question:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?

A1915

B1922

C1926

D1935

Answer:

C. 1926

Explanation:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC )

  • മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ - യു.പി.എസ്.സി 
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം - 1926
  • കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 315-ാം അനുഛേദം

  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി

  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
  • സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ 
  • സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി 
  • യു.പി.എസ്.സിയുടെ ആദ്യ അധ്യക്ഷൻ - സർ റോസ് ബാർക്കർ (1926-1932)

     
  • കേരള പി.എസ്.സിയുടെ ആദ്യ അധ്യക്ഷൻ - വി.കെ.വേലായുധൻ 

Related Questions:

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ കോൺഗ്രസ് J V P കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്‌ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ആര് ?

ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?

തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്റെ കാലാവധി എത്ര ?