Question:

ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക 512 x 413 x 617 x 118

A1

B4

C8

D6

Answer:

D. 6

Explanation:

തന്നിരിക്കുന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യകൾ തമ്മിൽ ഗുണിക്കുക. ഗുണിച്ചാൽ കിട്ടുന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കമാണ് ഉത്തരം ഒറ്റയുടെ സ്ഥാനത്തെ സംഖ്യകൾ = 2,3,7,8 2 x 3 x 7 x 8 = 336 ഒറ്റയുടെ സ്ഥാനത്തെ അക്കം= 6


Related Questions:

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16

15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?

രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?

-3 x 4 x 5 x -8 =