Question:

We went ______ yesterday. Choose the correct answer.

Ashop

Bto shop

Cshopping

Dshops

Answer:

C. shopping

Explanation:

Go എന്ന verb വന്നാൽ ശേഷം verb ന്റെ ing form ഉപയോഗിക്കണം. ഇവിടെ Go യുടെ past ആയ went ആണ് വന്നിരിക്കുന്നത്. എന്നാലും Go യുടെ same rule തന്നെ apply ചെയ്യണം. എന്നാൽ Go എന്ന verb കഴിഞ്ഞു for വന്നാൽ അതിനു ശേഷം a/an+ V1 form of the verb വരും. a/an + V1 form of the verb നെ ഒരുമിച്ച് noun എന്ന് വിളിക്കാം.


Related Questions:

_____ in English is difficult.

Rahul is fond of eating Chocolates. 

Find out the gerund in the sentence.

Suganya is not capable of ______ hard work.

Avoid _____ silly mistakes.

I really enjoy _____ to you.