Question:
അയ്യപ്പൻ മാർത്താണ്ഡപിള്ളയുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ഏവ
1) രാജ്യത്തിനുള്ളിലെ തരിശുഭൂമികളെ വികസിപ്പിച്ചു കൃഷിഭൂമികൾ ആക്കി മാറ്റി
2)വർക്കല നഗരത്തിന്റെ സ്ഥാപകൻ
3)ധർമ്മരാജയുടെ പ്രശസ്തനായ ദിവനായിരുന്നു അയ്യപ്പൻ മാർത്താണ്ഡപിള്ള
4)തെക്കേമുഖം, പടിഞ്ഞാറേമുഖം, വടക്കേമുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചു
A1, 2, 3 മാത്രം
B1, 2, 4 മാത്രം
C3 മാത്രം
Dഎല്ലാം ശരി
Answer:
Related Questions:
ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
1.1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.
2.ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.
3.നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.
2.വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍
ഭരണാധികാരി.
3. ഒന്നാം സ്വാതന്ത്ര്യസമരം (ശിപായിലഹള) നടന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.
4.'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് ഉത്രം തിരുനാളിൻ്റെ ഭരണകാലമാണ്.