Question:

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

  1. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.

  2. ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു

  3. ലോകായുക്ത ദേശീയതലത്തില്‍  പ്രവര്‍ത്തിക്കുന്നു

  4. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു

Aii, iv

Bi, iv എന്നിവ

Cഇവയൊന്നുമല്ല

Diii മാത്രം

Answer:

B. i, iv എന്നിവ

Explanation:

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ : • ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു. • ലോക്പാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു • ലോകായുക്ത സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു • പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു


Related Questions:

വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏതാണ് ?

യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഭരണഘടനാ നിർമാണസഭയിലെ അഡ്ഹോക് കമ്മിറ്റി ഓൺ നാഷണൽ ഫ്ലാഗിൻ്റെ ചെയർമാൻ ആര് ?