Question:

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?

1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു

2.നികുതി വളരെ ഉയര്‍ന്നതായിരുന്നു

A1 മാത്രം

B2 മാത്രം

C1ഉം 2ഉം ശരിയാണ്.

Dഇവ രണ്ടും ശരിയല്ല

Answer:

B. 2 മാത്രം

Explanation:

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ വ്യവസ്ഥപ്രകാരം നികുതി പണം ആയി തന്നെ നൽകണമായിരുന്നു


Related Questions:

1857 ലെ വിപ്ലവം പൊട്ടിപുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം എങ്ങനെയായിരുന്നു ?

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?

സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം ?