Question:

വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ നൂതന സംവിധാനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നത് ?

Aസ്മാർട്ട് ക്ലാസ് റൂം

Bഇന്റർനെറ്റും ഓൺലൈൻ ക്ലാസുകളും

Cഇ-ബുക്ക് & ഇ-ലൈബ്രറി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?

ലബോറട്ടറി ഫോർ ഇലക്ട്രോ - ഒപ്റ്റിക്കൽ സിസ്റ്റംസ് (LEUS) ൻ്റെ ആസ്ഥാനം എവിടെയാണ് ?

ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കൾ ഉപയോഗിക്കുന്ന ഓക്‌സിജൻ്റെ അളവിനെ എന്ത് പറയുന്നു ?

ആഗോളതലത്തിൽ കാറ്റിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്നതിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് ?

ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?