Question:

സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

Aസൈബർ ടെററിസം

Bആൾമാറാട്ടം

Cസ്വകാര്യത അപഹരണം

Dഹാക്കിംഗ്

Answer:

B. ആൾമാറാട്ടം


Related Questions:

World Computer Security Day:

ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ് ?

വെബ്സൈറ്റുകളുടെ ആദ്യത്തെ പേജുകൾ അറിയപ്പെടുന്നത് :

റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?

In which list Cyber laws of India is included?