Question:

കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aവേറെ ഒരാളെ അപകടത്തിൽ പെടുത്തുക

Bസ്വയം അപകടത്തിൽ പെടുക

Cഎപ്പോഴും അപകടത്തിൽപ്പെടുന്ന വ്യക്തി

Dസ്വയം അപകടത്തിൽ പെടാതിരിക്കുക

Answer:

B. സ്വയം അപകടത്തിൽ പെടുക


Related Questions:

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?

"Slow and steady wins the race"എന്നതിൻറെ സമാനമായ മലയാളത്തിലെ ശൈലി ?

ഭഗീരഥപ്രയത്നം എന്ന ശൈലിയുടെ അർത്ഥം എന്ത്

അടച്ച കണ്ണ് തുറക്കും മുൻപേ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്