Question:
Aമലബാർ കലാപം
Bകീഴരിയൂർ ബോംബാക്രമണം
Cപുന്നപ്ര വയലാർ സമരം
Dമാപ്പിള കലാപം
Answer:
കിറ്റ് ഇന്ത്യ സമര കാലത്ത് 1942-ൽ വടക്കേ മലബാറിൽ നടന്ന പ്രധാനപ്പെട്ട സംഭവം ആയിരുന്നു കീഴരിയൂർ ബോംബ് കേസ് .റെയിൽപാളങ്ങൾ ,സർക്കാർ മന്ദിരങ്ങൾ തുടങ്ങിയവ നശിപ്പിച്ചു കൊണ്ടായിരുന്നു സമരം. സമരക്കാർ ചേമഞ്ചേരി സബ്‌രജിസ്ട്രാർ ഓഫീസ് ,തിരുവള്ളൂർ റെയിൽവേ സ്റ്റേഷൻ, കൊല്ലത്തൂർ കുന്നത്തറ അംശകച്ചേരി എന്നിവയ്ക്ക് തീവെച്ചു
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809 ൽ സ്വാമി തോപ്പിൽ ജനിച്ചു.
2. 1836-ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.
3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു.