Question:

ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

Aനിത്യഹരിത വനങ്ങള്‍

Bമണ്‍സൂണ്‍ വനങ്ങള്‍

Cകണ്ടല്‍ വനങ്ങള്‍

Dകുറ്റിക്കാടുകള്‍

Answer:

B. മണ്‍സൂണ്‍ വനങ്ങള്‍


Related Questions:

കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?

നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്.

2.പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.

3.ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു.

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവും ആയ വ്യക്തി?

മഴക്കാടുകൾ എന്നറിയപ്പെടുന്ന തരം വനം ഏത് ?