Question:

കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം എന്താണ് ?

A"യാതോ ധർമ്മസ്തതോ ജയ"

B" സത്യ മേവ ജയതേ "

C" യോഗ കർമ്മസു കൗശലം "

D" സേവ പരമോ ധർമ്മ "

Answer:

B. " സത്യ മേവ ജയതേ "


Related Questions:

സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?