Question:

ഭാരതീയ പോഷൺ കൃഷി കോശ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമൃഗ സംരക്ഷണ പദ്ധതി

Bഅടിസ്ഥാന വിദ്യാഭാസം

Cപോഷകാഹാരക്കുറവ് പരിഹരിക്കാൻ

Dഗ്രാമ വികസനം

Answer:

C. പോഷകാഹാരക്കുറവ് പരിഹരിക്കാൻ

Explanation:

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ബിൽഗേറ്റ്സും ചേർന്നാണ് ഈ പദ്ധതി 2019 നവംബർ 18-ന് ഉദ്‌ഘാടനം ചെയ്തത്.


Related Questions:

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ?

മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ നഗരപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ഉദ്‌ഘാടനം ചെയ്തത് ആരാണ് ?

മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?