Question:

അടച്ച കണ്ണ് തുറക്കും മുൻപേ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

Aനിമിഷനേരത്തിനുള്ളിൽ, ഞൊടിയിടകൊണ്ട്

Bവളരെ വേഗത്തിൽ മുന്നേറുക

Cആവർത്തിച്ചു കൊണ്ടിരിക്കുന്ന

Dശയനപ്രദക്ഷിണം വെയ്കുക

Answer:

A. നിമിഷനേരത്തിനുള്ളിൽ, ഞൊടിയിടകൊണ്ട്


Related Questions:

' Back Bite ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?

അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?

Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?

' After thought ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. പതിവ് പോലെ 
  2. സങ്കീർണ്ണ പ്രശനം 
  3. വിഹഗ വീക്ഷണം 
  4. പിൻബുദ്ധി 

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?