Question:

' ഇ-ഗവേണൻസ് ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

Aഗവണ്മെന്റ് ഓഫീസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്

Bഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

Cമന്ത്രിമാർ ഇ-മെയിൽ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്

Dതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്

Answer:

B. ഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

Explanation:

ഇ-ഗവേണൻസ്

ഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വന്ന പദ്ധതി


Related Questions:

____________is an amendment to the Montreal Protocol. It was adopted in 2016. It came into force in 2019.

Nagoya Protocol was adopted in ____

Stockholm Convention was adopted in _____

Cartagena Protocol came into force in _________

CITES came into force in ________