Question:

ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A120 degree

B105 degree

C117 degree

D115 degree

Answer:

D. 115 degree

Explanation:

കോണളവ് = 30H-11/2 M 30 × 10 -11/2 × 10 300 -55 = 245 മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലെ കോണളവ് എല്ലായ്പ്പോഴും 180° ൽ കുറവാണ്. അതിനാൽ 360-245= 115°


Related Questions:

ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?

ക്ളോക്കിന്റെ പ്രതിബിംബം ഒരു നോക്കുമ്പോൾ 12:15 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കുർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര ?