Question:
A101
B99
C95
D100
Answer:
ഉത്തര്‍പ്രദേശിലെ ചൗരിചൗരായില്‍ വെച്ച് 1922 ഫെബ്രുവരി 5നാണ് ചരിത്രപ്രസിദ്ധമായ ആ സംഭവം നടക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു പ്രതിഷേധജാഥയില്‍ പങ്കെടുത്ത ആളുകളെ പോലീസുകാര്‍ ആക്രമിക്കുകയും തുടര്‍ന്ന് ജനങ്ങള്‍ സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയുമുണ്ടായി. ഈ സംഭവം പിന്നീട് ചൗരി ചൗരാ സംഭവം എന്ന പേരില്‍ അറിയപ്പെട്ടു. സംഭവത്തില്‍ മൂന്ന് പ്രക്ഷോഭകാരികളും 22 പോലീസുകാരും കൊല്ലപ്പെട്ടു.
Related Questions:
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?
1. സി കൃഷ്ണൻ നായർ
2. കുമാരനാശാൻ
3. രാഘവ പൊതുവാൾ
4. മന്നത്ത് പത്മനാഭൻ