Question:

'റെഡ് ഡാറ്റ ബുക്ക്'' എന്ന ഗ്രന്ഥം പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?

Aപരിസ്ഥിതി ലോല പ്രദേശങ്ങളെ

Bവംശനാശ ഭീഷണി നേരിടുന്ന ജീവികളെ

Cകാലാവസ്ഥ വ്യതിയാനം

Dഇവയൊന്നുമല്ല

Answer:

B. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ


Related Questions:

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.


' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?