Question:

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?

A140

B322

C224

D144

Answer:

B. 322

Explanation:

സംഖ്യ x ആയാൽ x = 32/100 = 448 x =448 x 100/32 = 1400 1400-ൻറ 23% 1400 * 23/100 = 322


Related Questions:

ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?

ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?

10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?