Question:
Aഗുരു പഠിക്കാത്തതിന് ശിഷ്യനെ ശിക്ഷിച്ചു
Bഗുരു ശിഷ്യനെ പഠിക്കാത്തതിന് ശിക്ഷിച്ചു
Cശിഷ്യനെ പഠിക്കാത്തതിന് ഗുരു ശിക്ഷിച്ചു
Dശിഷ്യനെ പഠിക്കാതെ ഗുരു ശിക്ഷിച്ചു
Answer:
Related Questions:
തെറ്റായ വാക്യങ്ങൾ ഏതൊക്കെ ?
i ) ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ കഠിന പരിശ്രമം ആവശ്യമാണ്.
ii ) സഹനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ വീണ്ടും ആവർത്തിക്കുകയാണ്.
iii) എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
iv ) ആജാനുബാഹുവും അരോഗദൃഢഗാത്രനുമാണയാൾ