Question:

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൾ വ്യാസം എത്?

A20 സെ.മീ.

B12 സെ.മീ.

C16 സെ.മീ.

D18 സെ.മീ.

Answer:

A. 20 സെ.മീ.

Explanation:

വ്യാപ്തം = 12560 =πr²h 3.14xr²x40=12560 r²=100 r=10 വ്യാസം = 20


Related Questions:

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?

അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

ഒരു ദീർഘചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിന്റെ ചുറ്റളവ് 20 സെ.മീ. ആണെങ്കിൽ വിസ്തീർണം എത ?

ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?

Find the slant height of a cone whose volume is 1232 cm³ and radius of the base is 7 cm.