Question:

' വിദ്വേഷണൻ ' എന്ന പദത്തിന്റെ സ്ത്രീലിംഗമേതാണ് ?

Aവിദ്വേഷണി

Bവിദ്വേഷിണി

Cവിദ്വേഷണിനി

Dവിദ്വേഹി

Answer:

B. വിദ്വേഷിണി


Related Questions:

അദ്ധ്യാപകൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്

സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.

ശിവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

സ്ത്രീലിംഗപദമെഴുതുക - ജനിതാവ് ?

തമ്പി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?