Question:

ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?

Aജനയിത്

Bജനയിത

Cജനിയത്രി

Dജനയിത്രി

Answer:

D. ജനയിത്രി


Related Questions:

ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?

പഥികൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ഇടയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ചെറുമൻ വാക്കിന്റെ സ്ത്രീലിഗം എന്ത്?

കുങ്കൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?