Question:

മനുഷ്യൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aമനുഷ്യ

Bമനുഷ്

Cമനുഷ്യാ

Dമനുഷി, മനുഷ്വി

Answer:

D. മനുഷി, മനുഷ്വി


Related Questions:

സിംഹം എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ആശാരി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

സ്ത്രീലിംഗപദമെഴുതുക - ജനിതാവ് ?

ഇടയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

അടിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?