Question:

യോഗി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aയോഗ

Bയോഗു

Cയോഗിനി

Dയോഗന

Answer:

C. യോഗിനി

Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
  • ഉദാ: ഇടയൻ -ഇടയത്തി 
  • വെളുത്തേടൻ -വെളുത്തേടത്തി 
  • തടിയൻ -തടിച്ചി 
  • മടിയൻ -മടിച്ചി 
  • കണിയാൻ -കണിയാട്ടി 
  • പഥികൻ -പഥിക 
  • ഭാഗിനേയൻ-ഭാഗിനേയി 
  • ദ്വിജൻ -ദ്വിജ 

Related Questions:

സ്ത്രീലിംഗപദമെഴുതുക - ജനിതാവ് ?

പക്ഷി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

സ്ത്രീലിംഗ പദം ഏത് ?

ശിവൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?