Question:
Aഇന്റർഗ്രേറ്റഡ് സർവീസസ് ഡാറ്റ നെറ്റ്വർക്ക്
Bഇന്റർഗ്രേറ്റഡ് സ്വിച്ച് ഫോർ ഡിജിറ്റൽ നെറ്റ്വർക്ക്
Cഇന്റർനാഷണൽ സർവീസസ് ഡിജിറ്റൽ നെറ്റ്വർക്ക്
Dഇന്റർഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്വർക്ക്
Answer:
Related Questions:
ഒരു നോഡിന്റെ പ്രവർത്തന തകരാർ നെറ്റ്വർക്കിനെ ബാധിക്കാത്ത ടോപ്പോളജി ?
i) മെഷ്
ii) റിങ്
iii) ബസ്
താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
1. ടെലിഫോൺ കേബിളിനെയും കമ്പ്യൂട്ടർ നെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് MODEM.
2. ടെലഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകൾ ആക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്.
3.മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.