Question:

1 × 2 × 3 × ….. × 15 ൻ്റെ ഗുണനഫലത്തിലെ അവസാന അക്കം ഏതാണ് ?

A0

B1

C5

Dഇതൊന്നുമല്ല

Answer:

A. 0

Explanation:

1 × 2 × 3 × ….. × 15 ഇങ്ങനെ തുടരുമ്പോൾ 10 ഒരു സംഖ്യ ആയി വരും 10 കൊണ്ട് ഗുണിച്ചാൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 0 ആയിരിക്കും


Related Questions:

(-1)^100 + (-1)^101 =

0.08×2.50.0250.08 \times\frac{2.5}{0.025} = ......

(5^4 × 5^3) / 5^7 ?

0.04 x 0.9 = ?

0.1 x 0.01 x 1001-ന് തുല്ല്യമായതേത് ?