Question:

മണലുകൊണ്ട് കയറുപിരിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപണം ചെലവാക്കുക

Bവിലയില്ലാത്തത്

Cനിസ്സാരമായത്

Dഫലമില്ലാത്ത അധ്വാനം

Answer:

D. ഫലമില്ലാത്ത അധ്വാനം


Related Questions:

വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?

' കൂപമണ്ഡൂകം ' എന്ന ശൈലിയുടെ അർഥം എന്താണ് ? 

  1. വലിയ സൗഭാഗ്യം 
  2. അല്പജ്ഞൻ 
  3. വലിയ വ്യത്യാസം 
  4. പുറത്തറിയാത്ത യോഗ്യത 

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?

അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

' After thought '  എന്നതിന്റെ മലയാളം ശൈലി ഏതാണ് ?

  1. പിൻബുദ്ധി 
  2. വിഹഗവീക്ഷണം 
  3. അഹങ്കാരം 
  4. നയം മാറ്റുക