Question:

സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?

Aആയുർവേദം

Bഹോമിയോപ്പതി

Cസിദ്ധ

Dയുനാനി

Answer:

B. ഹോമിയോപ്പതി

Explanation:

ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചെടുത്തത് - സാമുവൽ ഹാനിമാൻ


Related Questions:

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തിന്റെ നിറം ?

ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?