Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
World
Technology
Question:
ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?
A
ടെട്രാ
B
മായ
C
ധ്രുവ്
D
വിന്നി
Answer:
B. മായ
Related Questions:
മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?
ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?
ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?