Question:

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

A8 ° v/v - 10 ° v/v

B8 ° v/v - 18 ° v/v

C6 ° v/v - 8 ° v/v

D8 ° v/v - 15.5 ° v/v

Answer:

D. 8 ° v/v - 15.5 ° v/v

Explanation:

• ബിയറിന് അനുവദയനീയമായ കൂടിയ ഗാഢത - 6 %v/v • തെങ്ങിൽ നിന്നെടുക്കുന്ന കള്ളിൻറെ ഗാഢത - 8.1 % v/v കൂടാൻ പാടില്ല • പനയിൽ നിന്നെടുക്കുന്ന കള്ളിൻറെ ഗാഢത - 5.2 % v/v കൂടാൻ പാടില്ല


Related Questions:

ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .

വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?

വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?

ഐ ടി നിയമം നടപ്പിലായ വർഷം ?