Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Kerala
സർക്കാർ പദ്ധതികൾ
Question:
കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവര്‍ണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതി എത് ?
A
ആർദ്രം
B
ലിറ്റിൽ കൈറ്റ്സ്
C
സ്നേഹപൂർവ്വം
D
കൃതിക
Answer:
D. കൃതിക
Related Questions:
വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?