Question:

അഗം എന്ന പദത്തിന്റെ പര്യായം ഏത്

Aഅഗസ്തി

Bപര്‍വ്വതം

Cശ്വാഫല്ക്കി

Dലോകം

Answer:

B. പര്‍വ്വതം


Related Questions:

അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്

'അഗ്രജൻ' എന്ന് അർത്ഥം വരുന്ന പദം ?

ഭൂമി എന്ന അർത്ഥം വരുന്ന പദം

അന്തകന്‍ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്

അങ്കം എന്ന പദത്തിന്റെ പര്യായം ഏത്