Question:

അടി പര്യായം ഏത് ?

Aപ്രഹരം

Bകാട്

Cയുദ്ധം

Dഅങ്കം

Answer:

A. പ്രഹരം


Related Questions:

" മടു " എന്നർത്ഥം വരുന്ന പദം ഏത്?

സുഖം എന്ന അർത്ഥം വരുന്ന പദം?

അങ്കണം എന്ന വാക്കിന്റെ അർത്ഥം ?

അഗം എന്ന പദത്തിന്റെ പര്യായം ഏത്

സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?