Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
India
സാമ്പത്തികം
Question:
ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?
A
20 %
B
25 %
C
30 %
D
32 %
Answer:
C. 30 %
Related Questions:
ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം, പാരമ്പര്യ സ്വത്തു കൈമാറ്റരീതി എന്നിവ ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളാണ് ?
ഇന്ത്യയിൽ ആദ്യമായി മൾട്ടിഡിമെൻഷനൽ പോവെർട്ടി ഇൻഡക്സ് ആരംഭിച്ച സംസ്ഥാനം ?
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?
എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?
പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?